കൊച്ചി: കൊവിഡ് മഹാമാരി സമൂഹത്തിലാകെ കൂടുതല്‍ ശക്തമായി പിടിമുറുക്കുമ്പോഴും മുന്നണി പോരാളികളായി നിലകൊള്ളുന്ന മാധ്യമപ്രവര്‍ത്തരോടുള്ള ആദരവിന്റെയും ഈദുല്‍ ഫിത്വര്‍ ആഘോഷത്തിന്റെയും ഭാഗമായി എറണാകുളം പ്രസ് ക്ലബ്ബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാധ്യമ പ്രവർത്തകർക്കായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. എറണാകുളം സി എ എസ് ഐ പള്ളി പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, ജില്ലാ കലക്ടര്‍ എസ് സുഹാസ്,കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു എന്നിവര്‍ ചേര്‍ന്നു വിതരണ ഉദ്ഘാടനം… Continue reading മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരവായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു
മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരവായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു