ദേശീയ മാധ്യമ പ്രവർത്തന ദിനത്തോടനുബന്ധിച്ച് എറണാകുളം പ്രസ് ക്ലബിൽ നടന്ന ‘അദൃശ്യ നിരീക്ഷണ കാലത്തെ മാധ്യമ പ്രവർത്തനം’ സെമിനാറിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ സംസാരിക്കുന്നു
എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത ഒളിംപിക്സ് മെഡല്‍ ജേതാവും ഇന്ത്യന്‍ ഗോള്‍ കീപ്പറുമായ പി.ആര്. ശ്രീജേഷിനു പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി. ശശികാന്ത്, ട്രഷറര്‍ സിജോ പൈനാടത്ത് എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്കുന്നു.)
“Beyond Covid19 Thinking of Future Perfect” എറണാകുളം പ്രസ് തുടങ്ങിയ മീറ്റ് ദി പ്രസ് പരമ്പര Taj Gateway Hetel വേദിയിൽ ഉത്ഘാടനം ചെയ്യുന്നു പ്രതിപക്ഷ നേതാവ് VD സതീഷ് MLA