എറണാകുളം പ്രസ് ക്ലബിൽ JCL ജഴ്സി പ്രകാശനം

എറണാകുളം പ്രസ് ക്ലബിൽ JCL ജഴ്സി പ്രകാശനം ചലച്ചിത്ര ദേശീയ പുരസ്കാര ജേതാക്കളായ ഗിരീഷ് കാസറ വള്ളിയും അനന്യകാസറവള്ളിയും ചേർന്ന് നിർവഹിക്കുന്നു.

കായല്‍ യാത്രയും കഥ പറച്ചിലും ക്ലാസും , മാര്‍ച്ച് 8 ന് വനിതാദിനത്തില്‍

കായല്‍ യാത്രയും കഥ പറച്ചിലും ക്ലാസും

പാട്ടും കഥകളും കായല്‍ യാത്രയുമായി ഒരു വനിതാദിനം. കെഎസ്‌ഐഎന്‍സിയും എറണാകുളം പ്രസ്‌ക്ലബും ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന യാത്ര രാവിലെ 9:45ന്‌ ആരംഭിക്കും. ഉദ്‌ഘാടന ചടങ്ങുകള്‍ ഹൈക്കോടതി ജെട്ടിയില്‍ നടക്കും. ആനി രാജ ജീവിതം പറയുന്നു, സ്വയം പ്രതിരോധം: സോദോഹരണ ക്ലാസ്‌ ടീം സിഎഫ്‌സി ജിം .

എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ മീറ്റ് ദ പ്രസില്‍ എന്‍.എസ്.കെ.ഉമേഷ്‌ഐഎഎസ്

എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ മീറ്റ് ദ പ്രസില്‍ എന്‍.എസ്.കെ.ഉമേഷ്‌ഐഎഎസ്

വി.കെ അജിയെപ്രസ് ക്ലബ് അനുസ്മരിച്ചു

കൊച്ചി: അന്തരിച്ച എറണാകുളം പ്രസ് ക്ലബ് അംഗവും സീനിയര്‍ ഫോട്ടോഗ്രാഫറുമായ വി.കെ അജിയെ അനുസ്മരിച്ചു. എറണാകുളം പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി മുന്‍ ചീഫ് ഫോട്ടോഗ്രാഫര്‍ വി.എസ് ഷൈന്‍ അനുസ്മരണ പ്രഭാഷണം നടത്തി.   പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍.ഗോപകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ട്രഷറര്‍ അഷ്‌റഫ് തൈവളപ്പ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജിപ്‌സണ്‍ സിക്കേര, മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ജിജോ സിറിയക്, ചീഫ് റിപ്പോര്‍ട്ടര്‍ സിറാജ് കാസിം, സീനിയര്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ആര്‍.ആര്‍… Continue reading വി.കെ അജിയെപ്രസ് ക്ലബ് അനുസ്മരിച്ചു

പി എൻ പ്രസന്നകുമാര് അനുസ്മരണം

പി എൻ പ്രസന്ന കുമാറിനെ എറണാകുളംപ്രസ്സ് ക്ളബ്ബ് അനുസ്മരിച്ചു

പ്രസ്ക്ലബ് കലണ്ടര്‍ പ്രകാശനം

പ്രസ് ക്ലബ്ബിന്റെ കലണ്ടര്‍ മുഖ്യാതിഥി ശ്രീ രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു

മാധ്യമപ്രവർത്തകർക്കായി ത്രിദിന പ്രകൃതിപഠന ക്യാംപ്

വനംവകുപ്പും എറണാകുളം പ്രസ് ക്ലബുമായി സഹകരിച്ച് മാധ്യമപ്രവർത്തകർക്കായി ത്രിദിന പ്രകൃതിപഠന ക്യാംപ്

പൊലീസിന്റെ മാധ്യമ വേട്ട: മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം

പോലീസിന്റെ മാധ്യമ വേട്ട : കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു.

വാസുദേവന്‍ അന്തിക്കാട് അനുസ്മരണം

വാസുദേവന്‍ അന്തിക്കാട് അനുസ്മരണം

പ്രസ്‌ക്ലബ്ബ് സ്ഥാപക ദിനാഘോഷം

എറണാകുളം പ്രസ് ക്ലബ് സ്ഥാപക ദിനാഘോഷം പാര്‍ലമെന്റ് പി.എ.സി. ചെയര്‍മാന്‍ കെ.സി.വേണുഗോപാല്‍ എം.പി. ഉദ്ഘാടനം ചെയ്യുന്നു

ഡോ. അഗര്‍വാള്‍സ് ഐ ആശുപത്രിയുമായി സഹകരിച്ച് എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച നേത്രപരിശോധന ക്യാംപ് 

ഡോ. അഗര്‍വാള്‍സ് ഐ ആശുപത്രിയുമായി സഹകരിച്ച് എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച നേത്രപരിശോധന ക്യാംപ് KM ഉണ്ണികൃഷ്ണന്‍ MLA ഉദ്ഘാടനം ചെയ്തു

ഫ്രോഗ് മാന്‍ ഓഫ് ഇന്ത്യ’ ഡോ. എസ്.ഡി. ബിജുവിന്റെ മീറ്റ് ദ് പ്രസ്

ഫ്രോഗ് മാന്‍ ഓഫ് ഇന്ത്യ’ എന്ന് അറിയപ്പെടുന്ന ഡോ. എസ്.ഡി. ബിജുവിന്റെ മീറ്റ് ദ് പ്രസ്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ നടന്ന പ്രതിഷേധം , എറണാകുളം

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഐക്യദാർഢ്യം : കൊച്ചിയിലെ മാധ്യമ കൂട്ടായ്മയുടെ ഓട്ടവും പാട്ടും പരിപാടി

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊച്ചിയിലെ മാധ്യമ കൂട്ടായ്മ പ്രസ്‌ക്ലബിലെ അല്ലിയാമ്പല്‍ കടവില്‍ ഓട്ടവും പാട്ടും പരിപാടി സംഘടിപ്പിക്കുന്നു