പി എൻ പ്രസന്നകുമാർ സ്മാരക മാധ്യമ അവാർഡ് മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബിന് 

എറണാകുളം പ്രസ്‌ക്ലബും പി എൻ പ്രസന്നകുമാർ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച പ്രഥമ പി എൻ പ്രസന്നകുമാർ സ്മാരക മാധ്യമ അവാർഡ് മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബിന് ബംഗാൾ ഗവർണർ ഡോ.സി വി ആനന്ദബോസ് സമ്മാനിക്കുന്നു. ആർ ഗോപകുമാർ, ടി ജെ വിനോദ് എം എൽ എ, എം ഷജിൽ കുമാർ, ഹൈബി ഈഡൻ എംപി, രമേശ് ചെന്നിത്തല, കെ ബാബു എം എൽ എ, വേണു രാജാമണി, അഡ്വ. വി കെ മിനിമോൾ,… Continue reading പി എൻ പ്രസന്നകുമാർ സ്മാരക മാധ്യമ അവാർഡ് മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബിന്