വനിതകളുടെ സൗഹൃദ മത്സരത്തില്‍ എറണാകുളം പ്രസ്‌ക്ലബ് വനിതാ ടീം ജേതാക്കളായി. നെസ്റ്റ് വനിതാ ടീമിനെതിരെ 2-0 നായിരുന്നു പ്രസ്‌ക്ലബ് വനിതാ ടീമിന്റെ ജയം
മീഡിയ ഫുട്ബോൾ ലീഗിൽ വിജയികളായ 24 ന്യൂസ് ടീമിന് എറണാകുളം റേഞ്ച് ഡി ഐ ജി സതീഷ് ബിനോ ട്രോഫിയും 25000 രൂപ കാഷ് അവാർഡും സമ്മാനിച്ചു.