സിവി പാപ്പച്ചന്‍ സ്മാരക മാധ്യമ അവാര്‍ഡ് പുരസ്കാര സമര്‍പ്പണം എറണാകുളം ഗസ്റ്റ് ഹൗസ് ഹാളില്‍ വച്ച് 12/08/2025ന് രാവിലെ 11മണിക്ക് നടത്തുന്നു.
മുഖ്യാതിഥി മന്ത്രി പി രാജീവ്, മാറുന്ന മാധ്യമവിചാരങ്ങളും ഭരണഘടനാ അവകാശങ്ങളും എന്ന വിഷയത്തില്‍ ഡോ. മോഹന്‍ ഗോപാല്‍ പ്രഭാഷണം അവതരിപ്പിക്കുന്നു.
