പാട്ടും കഥകളും കായല്‍ യാത്രയുമായി ഒരു വനിതാദിനം. കെഎസ്‌ഐഎന്‍സിയും എറണാകുളം പ്രസ്‌ക്ലബും ചേര്‍ന്ന് സംഘടിപ്പിക്കുന്ന യാത്ര രാവിലെ 9:45ന് ആരംഭിക്കും. ഉദ്‌ഘാടന ചടങ്ങുകള്‍ ഹൈക്കോടതി ജെട്ടിയില്‍ നടക്കും.
ആനി രാജ ജീവിതം പറയുന്നു, സ്വയം പ്രതിരോധം: സോദോഹരണ ക്ലാസ് ടീം സിഎഫ്‌സി ജിം .
