പ്രിയ സുഹൃത്തുക്കളെ, കുടുംബ സമേതമുള്ള നമ്മുടെ ഒത്തുചേരലുകളുടെ വേദികളിലൊന്നാണല്ലോ ഓണാഘോഷം.എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായതും എറണാകുളത്ത് ടിപിആര്‍ നിരക്ക് കുതിച്ചുയരുന്നതും ഇത്തവണയും ഓണസദ്യ ഉള്‍പ്പെടെയുള്ള ഓണാഘോഷം വിപുലമായ പരിപാടികളോടെ നടത്തുന്നതിന് തടസ്സമുണ്ടാക്കിയിട്ടുണ്ട്. പ്രതിസന്ധിക്കിടയിലും ഓണത്തിന്റെ മാറ്റ് കുറയാതെ, വലിയ കൂടിച്ചേരലുകള്‍ ഒഴിവാക്കി ആഘോഷങ്ങള്‍ നമ്മുടെ സ്വന്തം വീട്ടുമുറ്റേത്തക്ക് മാറ്റാനാണ് ജില്ലാ കമ്മിറ്റി ആലോചിക്കുന്നത്. ഇത്തവണ ‘ഓണം വീട്ട്മുറ്റത്ത്, കുടുംബാംഗങ്ങള്‍ക്കൊപ്പം’ എന്ന ആശയം മുന്നില്‍ നിര്‍ത്തി നമുക്ക് ഓണം ആഘോഷിക്കാം. ഇതിന്റെ ഭാഗമായി അംഗങ്ങള്‍ക്കും കുടുംബത്തിലുള്ളവര്ക്കുമായി ഓണ്‍ലൈനില്‍ ഏതാനും… Continue reading ഓണം പൊന്നോണം 2021 – ‘ഓണം വീട്ട്മുറ്റത്ത്, കുടുംബാംഗങ്ങള്‍ക്കൊപ്പം’