മിലിട്ടറി ഫോട്ടോ പ്രദര്‍ശനത്തിന്റെ പതിനൊന്നാം പതിപ്പിന് ലുലു മാളില്‍ തുടക്കമായി

കൊച്ചി : മിലിട്ടറി ഫോട്ടോ പ്രദര്‍ശനത്തിന്റെ പതിനൊന്നാം പതിപ്പിന് ഇടപ്പള്ളി ലുലു മാളില്‍ തുടക്കമായി. എറണാകുളം പ്രസ്‌ക്ലബ്ബും ദക്ഷിണ നാവികസേനയും ചേര്‍ന്ന് നടത്തുന്ന ദേശീയ മിലിട്ടറി ഫോട്ടോ പ്രദര്‍ശനം  ഹൈബി ഈഡൻ എം.പി.യും , റിയര്‍ അഡ്മിറല്‍  രാജേഷ് ദൻങ്കർ , ഫ്ലാഗ് ഓഫീസർ സീ ട്രെയിനിങ്  എന്നിവർ ചേർന്ന്ഉ ദ്ഘാടനം ചെയ്തു. പ്രസിഡന്റിന്റെ പക്കലിൽ നിന്ന് തടർച്ചായായ വർഷങ്ങളിൽ ഗാലണ്ടറി അവാർഡ് കരസ്ഥമാക്കിയുള്ള സിനിമാ സംവിധായകൻ കുടിയായ  മേജർ രവി  മുഖ്യാതിഥിയായിരുന്നു. പ്രതിരോധ സേനയുടെ പ്രവർത്തനങ്ങളുമായി… Continue reading മിലിട്ടറി ഫോട്ടോ പ്രദര്‍ശനത്തിന്റെ പതിനൊന്നാം പതിപ്പിന് ലുലു മാളില്‍ തുടക്കമായി