എം പി പ്രകാശം അനുസ്മരണം

കൊച്ചി :ജനയുഗം ജില്ലാ ലേഖകനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ എം പി പ്രകാശത്തെ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മറ്റ്റി അനുസ്മരിച്ചു .എറണാകുളം പ്രസ് ക്ളബ് ഹാളിൽ നടന്ന ചടങ്ങിൽ സി ഐ സി സി ജയചന്ദ്രൻ മുഖ്യഅനുസ്‌മരണ പ്രഭാഷണം നടത്തി . യൂണിയൻ ജില്ലാ പ്രസിഡണ്ട് ഫിലിപ്പോസ് മാത്യു അധ്യക്ഷത വഹിച്ചു .ജില്ലാ സെക്രട്ടറി പി ശശികാന്ത് ,സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന സെക്രട്ടറി എ മാധവൻ , ബി ജെ പി മണ്ഡലം പ്രസിഡണ്ട്… Continue reading എം പി പ്രകാശം അനുസ്മരണം