മുതിർന്ന മാധ്യമപ്രവർത്തകനും മെട്രോ വാർത്ത ചീഫ് എഡിറ്ററുമായിരുന്ന ആർ. ഗോപീകൃഷ്ണന്റെ അനുസ്മരണം എറണാകുളം പ്രസ്ക്ലബ്ബ് ഹാളിൽ മുൻകേന്ദ്ര മന്ത്രി പ്രൊഫ. കെ. വി. തോമസ് നിർവഹിക്കുന്നു.
പ്രസ് ക്ലബ് ട്രഷറർ മനു ഷെല്ലി, പ്രസിഡൻറ് എം. ആർ. ഹരികുമാർ , ഡോ. കെ. എസ്. രാധാകൃഷ്ണൻ , സെക്രട്ടറി എം. സൂഫി മുഹമ്മദ് എന്നിവർ സമീപം.