പത്രപ്രവർത്തക പെൻഷനിലെ ബജറ്റ് വിഹിതം വെട്ടിക്കുറച്ച നടപടിയിൽ കെ.യു.ഡബ്ല്യു.ജെ എറണാകുളം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധയോഗം ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
ബി.എം.എസ് ജില്ലാ ജോ. സെക്രട്ടറി പ്രദീപ്, സീനിയർ ജേണലിസ്റ്റ് യൂനിയൻ രക്ഷാധികാരി പി.എ.അലക്സാണ്ടർ, കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡൻറ് എം.ആർ. ഹരികുമാർ, സീനിയർ ജേണലിസ്റ്റ് യൂനിയൻ ജനറൽ സെക്രട്ടറി കെ.എച്ച്.എം. അഷ്റഫ്, എ.ഐ.ടി.യു.സി നിർവാഹ സമിതി അംഗം ടി.സി. സഞ് ജിത്ത്, കെ.യു.ഡബ്ല്യു.ജെ ജില്ലാ സെക്രട്ടറി എം. സൂഫി മുഹമ്മദ്, എസ്.ടി.യു ജില്ലാ വൈസ് പ്രസിഡൻറ് പി.എം.എ. ലത്തീഫ്, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമിതി അംഗം എം.എസ്. സജീവൻ എന്നിവർ സമീപം.