കൊച്ചി : കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 60 -ാമത് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സ്വാഗതസംഘം രക്ഷാധികാരി ടി.ജെ വിനോദ് എം.എല്‍.എ നിര്‍വഹിച്ചു. ടൈംസ് ഓഫ് ഇന്ത്യ കൊച്ചി എഡിഷനിലെ ഗിരീഷ് എം.പി ഡിസൈന്‍ ചെയ്ത ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്തെ മാധ്യമ മേഖലയില്‍ നിന്നുള്ളവരില്‍ നിന്ന് മത്സരസ്വഭാവത്തില്‍ ലഭിച്ച 32 എന്‍ട്രികളില്‍ നിന്നാണ് ലോഗോ തെരഞ്ഞെടുത്തത്. ഗിരീഷ് എം.പിക്കുള്ള ഉപഹാരം ടി.ജെ വിനോദ് സമ്മാനിച്ചു. കെ.യു.ഡബ്ല്യൂ.ജെ ജില്ലാ പ്രസിഡന്റും സ്വാഗതസംഘം വര്‍ക്കിംഗ്് ചെയര്‍മാനുമായ ആര്‍… Continue reading കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം ചെയ്തു