കേരള പത്രപത്രപ്രവര്‍ത്തക യൂണിയന്‍ 60 -ാം സംസ്ഥാനസമ്മേളനത്തിന്റെ പോസ്റ്റര്‍ പ്രകാശനം

കേരള പത്രപത്രപ്രവര്‍ത്തക യൂണിയന്‍ 60 -ാം സംസ്ഥാനസമ്മേളനത്തിന്റെ പോസ്റ്റര്‍ സംസ്ഥാന പ്രസിഡന്റ് എം.വി വിനീത സംസ്ഥാന വൈസ് പ്രസിഡന്റ് സീമാ മോഹന്‍ലാലിന് നല്‍കി പ്രകാശനം ചെയ്യുന്നു