എറണാകുളം പ്രസ് ക്ലബ് മുന്‍ പ്രസിഡന്റും മലയാള മനോരമയുടെ രാഷ്ട്രീയകാര്യ ലേഖകനും ബ്യൂറോചീഫുമായിരുന്ന പി.എസ്.ജോണിന്റെ സ്മരണാര്‍ഥം എറണാകുളം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയിട്ടുള്ള പി.എസ്.ജോണ്‍ എന്‍ഡോവ്മെന്റ് പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ കേന്ദ്ര സംസ്ഥാനമന്ത്രിയും ട്രേഡ് യൂണിയന് നേതാവുമായ വയലാര്‍ രവിക്ക് സമ്മാനിക്കുന്നു.