എറണാകുളം ടിഡിഎം ഹാളിൽ നടന്ന കേരള പത്രപ്രവർത്തക യൂണിയൻ ജേർണലിസ്റ്റ് വെൽഫെയർ ഫണ്ട് ഉദ്ഘാടന പരിപാടിയിൽ ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന ബ്രേക്കിങ് ഡി കാമ്പയിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുന്നു