എറണാകുളം പ്രസ് ക്ലബ്ബിന്റെ 2026 ലെ സി വി പാപ്പച്ചന്‍ സ്മാരക മാധ്യമ പുരസ്‌കാരം മനോരമ ന്യൂസ് (അരൂര്‍) സീനിയര്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് എന്‍.കെ ഗിരീഷിന്. ‘മനുഷ്യര്‍’ എന്നതായിരുന്നു വിഷയം. ചക്രക്കസേരയില്‍ ഫുഡ് ഡെലിവറി നടത്തുന്ന ആളുടെ ജീവിതം പറയുന്ന സ്റ്റോറിക്കാണ് പുരസ്‌കാരം ലഭിച്ചത്.
എറണാകുളം പ്രസ്‌ക്ലബ്ബ് – സി വി പാപ്പച്ചന്‍ പുരസ്‌കാരം എന്‍.കെ ഗിരീഷിന്*