എറണാകുളം പ്രസ് ക്ലബും കുസാറ്റിലെ സെന്‍റർ ഫോർ ന്യൂറോ സയൻസും (സിഎൻഎസ്) സംയുക്തമായി തലച്ചോറിന്‍റെ ആരോഗ്യം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സിഎൻഎസ് ഡയറക്ടർ ഡോ. ബേബി ചക്രപാണി വിഷയാവതരണം നടത്തുന്നു