എറണാകുളം പ്രസ്ക്ലബ് കൊച്ചി സിറ്റി പോലീസുമായി സഹകരിച്ച് പ്രസ്ക്ലബ് അംഗങ്ങൾ തൂഫാണ് പോരാളികളാകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രസ്ക്ലബ് പ്രസിഡന്റ് ആർ ഗോപകുമാർ, സെക്രട്ടറി എം ഷജിൽ കുമാർ എന്നിവരെ തൂഫാൻ ബാഡ്ജ് അണിയിക്കുന്നു.