എറണാകുളം പ്രസ്ക്ലബ്ബ്, പ്രമുഖർ ജീവിതം പറയുന്ന പ്രഭാഷണപരമ്പര ‘എക്സ‌്പ്രഷൻസ്’ സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകൻ ജോണി ലൂക്കോസ് മുസ്ലിം ലീഗ് നേതാവ് കെ.എൻ.എ.ഖാദറുമാ യി അനുഭവങ്ങൾ പങ്കുവച്ചു